ഗവ എച്ച് എസ് എസ് പെരിങ്ങോട്ടുകര

Schoolwiki സംരംഭത്തിൽ നിന്ന്
14:18, 3 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ) (വഴികാട്ടി)
ഗവ എച്ച് എസ് എസ് പെരിങ്ങോട്ടുകര
വിലാസം
പെരിങ്ങോട്ടുകര

തൃശ്ശൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-01-2017Sunirmaes




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1891 ല്‍ ഗവ. എ വി പ്രൈമറി സ്ക്കൂള്‍ എന്ന പേരില്‍ 40 കുട്ടികളുമായി പ്രവര്‍ത്തനമാരംഭിച്ച ഈ സ്ക്കൂള്‍ തിരുവാണിക്കാവ് സ്ക്കൂള്‍ എന്നാണ് പഴമക്കാര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. 1919 ല്‍ ലോവര്‍ സെക്കന്ററി സ്ക്കൂളായും 1930 ല്‍ ഹൈസ്ക്കൂളായും ഉയര്‍ത്തപ്പെട്ടു. നാട്ടിക,വലപ്പാട്, കാട്ടൂര്‍, കാരാഞ്ചിറ, ഏനാമാവ്, അന്തിക്കാട് എന്നീ സ്ഥലങ്ങളിലുള്ളവര്‍പോലും പഠനത്തിനായി ഈ സ്ക്കൂളിനെയാണ് ആശ്രയിച്ചിരുന്നത് . 1991-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1933 - 35 ഡോ. സി സി മാത്യു
(വിവരം ലഭ്യമല്ല) അപ്പു അയ്യര്‍
(വിവരം ലഭ്യമല്ല) ഈശ്വര അയ്യര്‍
(വിവരം ലഭ്യമല്ല) എന്‍ എസ് പരമേശ്വര അയ്യര്‍
(വിവരം ലഭ്യമല്ല) രാമകൃഷ്ണ അയ്യര്‍
1943 പോള്‍ ടി വര്‍ഗീസ്
1951 - 55 (വിവരം ലഭ്യമല്ല)
1955- 58 (വിവരം ലഭ്യമല്ല)
1958 - 61 (വിവരം ലഭ്യമല്ല)
1961 - 72 (വിവരം ലഭ്യമല്ല)
1972 - 83 (വിവരം ലഭ്യമല്ല)
1983 - 87 (വിവരം ലഭ്യമല്ല)
1987 - 88 (വിവരം ലഭ്യമല്ല)
1990 കെ ആര്‍ രാജേശ്വരി
(വിവരം ലഭ്യമല്ല) മൃത്യുഞ്ജയന്‍
(വിവരം ലഭ്യമല്ല) രജിനി
2002 - 06 ടി എസ് സരോജിനി
2006- 07 വിമല വി ആര്‍
2007- 08 വല്‍സ കെ കെ
2008 - 09 കെ എല്‍ ആനി
2009 - 11 പി കെ ലീല

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:10.431029,76.128527}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

  • കാഞ്ഞാണി - അന്തിക്കാട് - തൃപ്രയാര്‍ റോഡില്‍ സ്ഥിതിചെയ്യുന്നു.
  • തൃപ്രയാറില്‍ നിന്ന് 3 കി.മി. അകലം