ഗവ. ജവഹർ ഹൈസ്കൂൾ ഇടമുളക്കൽ/അക്ഷരവൃക്ഷം/ നല്ല ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
22:11, 3 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. ജെ.എച്ച്.എസ്സ്.എസ്സ്. ഇടമുളക്കൽ/അക്ഷരവൃക്ഷം/ നല്ല ശീലങ്ങൾ എന്ന താൾ ഗവ. ജവഹർ ഹൈസ്കൂൾ ഇടമുളക്കൽ/അക്ഷരവൃക്ഷം/ നല്ല ശീലങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ല ശീലങ്ങൾ


പാലിക്കുക ശുചിത്വം പാലിക്കുക
പാലിക്കുക ശുചിത്വം പാലിക്കുക
എന്നും എന്നും നമ്മൾ കൈ കഴുകീടണം
എന്നും എന്നും നമ്മൾ വൃത്തി പാലിക്കണം
ഇരുന്നേരവും നമ്മൾ പല്ലുകൾ തേക്കണം
ഇരുന്നേരവും നമ്മൾകുളിച്ചിടേണം
ആഴ്ചയിൽ ഒരിക്കൽ നാം നഖങ്ങൾ മുറിക്കണം
ആഹാരത്തിന് മുമ്പും പിമ്പും കൈ കഴുകീടണം
പാലിക്കുക ശുചിത്വം പാലിക്കുക
എന്നുമെന്നും ശുചിത്വം പാലിക്കുക
എന്നുമെന്നും ശുചിത്വം പാലിക്കുക

ദിയ എ
5എ ഗവൺമെൻറ് ജവഹർ ഹൈസ്കൂൾ ഇടമുളക്കൽ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 03/ 04/ 2023 >> രചനാവിഭാഗം - കവിത