ഗവ. ജവഹർ ഹൈസ്കൂൾ ഇടമുളക്കൽ/അക്ഷരവൃക്ഷം/ നല്ല ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല ശീലങ്ങൾ


പാലിക്കുക ശുചിത്വം പാലിക്കുക
പാലിക്കുക ശുചിത്വം പാലിക്കുക
എന്നും എന്നും നമ്മൾ കൈ കഴുകീടണം
എന്നും എന്നും നമ്മൾ വൃത്തി പാലിക്കണം
ഇരുന്നേരവും നമ്മൾ പല്ലുകൾ തേക്കണം
ഇരുന്നേരവും നമ്മൾകുളിച്ചിടേണം
ആഴ്ചയിൽ ഒരിക്കൽ നാം നഖങ്ങൾ മുറിക്കണം
ആഹാരത്തിന് മുമ്പും പിമ്പും കൈ കഴുകീടണം
പാലിക്കുക ശുചിത്വം പാലിക്കുക
എന്നുമെന്നും ശുചിത്വം പാലിക്കുക
എന്നുമെന്നും ശുചിത്വം പാലിക്കുക

ദിയ എ
5എ ഗവൺമെൻറ് ജവഹർ ഹൈസ്കൂൾ ഇടമുളക്കൽ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 03/ 04/ 2023 >> രചനാവിഭാഗം - കവിത