ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
11:26, 3 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37342 (സംവാദം | സംഭാവനകൾ) (''''ലഹരി വിരുദ്ധ ക്യാബയിൻ''' ലഹരിക്കെതിരെ ഓരോ കുട്ടിയും ഒരു യോദ്ധാവ് ആയി പ്രവർത്തിക്കണം എന്ന ഗവൺമെൻ്റിൻ്റ ആഹ്വാനം ശിരസ്സാവഹിച്ചുകൊണ്ട് സ്കൂൾ തലത്തിൽ പ്രവർത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലഹരി വിരുദ്ധ ക്യാബയിൻ

ലഹരിക്കെതിരെ ഓരോ കുട്ടിയും ഒരു യോദ്ധാവ് ആയി പ്രവർത്തിക്കണം എന്ന ഗവൺമെൻ്റിൻ്റ ആഹ്വാനം ശിരസ്സാവഹിച്ചുകൊണ്ട് സ്കൂൾ തലത്തിൽ പ്രവർത്തനങ്ങൾ നടന്നു .ഒക്ടോബർ 6 ന് കുട്ടികൾക്കും ഒക്ടോബർ 7 ന് രക്ഷകർത്താക്കൾക്കും ബോധവൽക്കരണ ക്ലാസ്സുകൾ നടത്തി .മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം കുട്ടികളെ കേൾപ്പിച്ചു .സ്ലെഡ് പ്രദർശനത്തിനൊപ്പം നല്ല ആരോഗ്യ ശീലങ്ങളെ പറ്റി ക്ലാസ്സ് നയിച്ചു .പഴയ കാവ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഷിബു സാർ ലഹരിക്കെതിരെയുള്ള ക്ലാസ്സ് നയിച്ചു . നവംബർ 1 കേരളപ്പിറവി ദിനത്തിൽ ലഹരി വിരുദ്ധ ക്യാബയിൻ്റെ ഒന്നാം ഘട്ടം പര്യവസാനിച്ചു .ലഹരിക്കെതിരെയുള്ള പ്ലക്കാർഡുകൾ ഏന്തിയുള്ള റാലി ,ലഹരിക്കെതിരെയുള്ള നൃത്തച്ചുവടുകൾ ,അരുത് ലഹരി വിരുദ്ധ പ്രതിജ്ഞ തുടങ്ങിയ പ്രവർത്തനങ്ങൾ ഇതൊടനുബന്ധിച്ച് നടത്തപ്പെട്ടു .

ലഹരി എന്ന വിപത്തിനെ ഇന്നിൻ്റെ തലമുറ തിരിച്ചറിയാൻ ഉതകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുവാൻ സാധിച്ചു ....