ജി.എം.എൽ.പി.എസ്. കിഴുപറമ്പ്
ജി.എം.എൽ.പി.എസ്. കിഴുപറമ്പ് | |
---|---|
വിലാസം | |
കീഴുപറമ്പ് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
03-01-2017 | 48212 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം == ജി.എല്‍.പി. സ്കൂള്‍ കീഴുപറമ്പ ഈ പ്രദേശത്ത് ഇദംപ്രഥമമായി ആരംഭിച്ച ഒരു സ്ഥാപനമാണ്.തുടക്കത്തില്‍ ഒരുഓത്തുപള്ളിയായിരുന്നു. 1913 ലാണ് ഒരു സ്കൂള്‍ ആയതെന്നാണ് ലഭ്യമായതെളിവുകളില്‍ നിന്നുള്ള വിവരം. 1925 ല്‍ സ്കൂളില്‍ 2 അധ്യാപകരും 29 വിദ്യാര്‍ഥികളുമുണ്ടായിരുന്നുവെന്ന്സ്കൂള്‍ സന്ദര്‍ശിച്ച ഏറനാട് താലൂക്ക് ബോര്‍ഡ് മെമ്പര്‍ ചേക്കാമു ഹാജിയുടെ രേഖപ്പെടുത്തലില്‍ കാണാം. താലൂക്ക് ബോര്‍ഡ് ഇല്ലാതായതോടെ ഡിസ്ട്രിക്ട് ബോര്‍ഡ് ഏറ്റെടുത്ത സ്കൂളില്‍ 1941 ലാണ് അഞ്ചാം തരംആരംഭിച്ചത്. 1958 ല്‍ ഗവണ്‍മെന്റ് ഏറ്റെടുത്ത സ്കൂള്‍ 1976 ല്‍ ഹൈസ്കൂളായി ഉയര്‍ത്തി. 1980 ല്‍ എച്ച്. എസില്‍ നിന്നും വേര്‍പ്പെടുത്തി സ്വതന്ത്ര എല്‍.പി സ്കൂളാക്കുകയായിരുന്നു.