സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്. കോടഞ്ചേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
12:02, 27 മാർച്ച് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stjh (സംവാദം | സംഭാവനകൾ) (→‎സ്റ്റുഡൻറ് പോലീസ് കാ‍‍‍ഡറ്റ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്റ്റുഡൻറ് പോലീസ് കാ‍‍‍ഡറ്റ്

2016 ആഗസ്റ്റ് 18 ന് 22 ആൺകുട്ടികളും 22 പെൺകുട്ടികളുമായി സ്റ്റുഡൻറ് പോലീസ് കാ‍‍‍ഡറ്റ് ആരംഭിച്ചു.അന്നത്തെ ഹെഡ്മിസ്ട്രസ് ലൈസമ്മ ടീച്ചറും , S P C യുടെ സ്കൂൾ തല സി പി ഒ മാർ ബാബു സാറും അനില ടീച്ചറും ആയിരുന്നു.

പ്രവർത്തനങ്ങൾ

  • ബുധനാഴ്ച്ച ഒന്നര മണിക്കൂർ പരേഡ് പ്രാക്ടീസ്
  • ശനിയാഴ്ച്ച ദിവസങ്ങളിൽ രാവിലെ ഏഴര മുതൽ പരേഡ് ക്ലാസുകളും തുടർന്ന് വിവിധ വിഷയങ്ങളിൽ ഊന്നിയ സഹായക ക്ലാസുകളും നടത്തിവരുന്നു.
  • ഓണം ,ക്രിസ്തുമസ് ക്യാമ്പുകൾ നടത്തി
  • ഇൻഡോർ ഔട്ട്ഡോർ പ്രവർത്തനങ്ങൾ നടന്നു
  • കിളികൾക്ക് ഒരിറ്റ് ദാഹജലം
  • ആറാമത്തെ ബാച്ച് പാസ്സിംഗ് ഔട്ട് പരേഡ് സ്കൂൾ ഗ്രൗണ്ടിൽ നിറഞ്ഞ ജനസാഗരത്തെ സാക്ഷ്യം നിർത്തി പ്രൗഡഗംഭീരമായി നടന്നു.42 കേഡറ്റുകളാണ് പാസ്സിംഗ് ഔട്ട് പരേഡിന് അണിനിരന്നത്.വടകര ഡെപ്യൂട്ടി ഓഫ് പോലീസ് അബ്ദുൾ മുനീർ സാർ സല്യൂട്ട് സ്വീകരിച്ചു.