ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/പ്രീ-പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
15:15, 23 മാർച്ച് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44068 (സംവാദം | സംഭാവനകൾ) ('ജലാശയങ്ങൾ,ശലഭോദ്യാനങ്ങൾ ,വിശ്രമ വിനോദ കേന്ദ്രങ്ങൾ ,പൂന്തോട്ടം , പ്രകൃതി പഠന ഹരിത ഇടങ്ങൾ,പാർപ്പിടം ഗതാഗതം പൊതു സ്ഥാപങ്ങങ്ങൾ , ഉത്സവം , മണ്ണ് ,തുടങ്ങിയ തീമുകൾക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജലാശയങ്ങൾ,ശലഭോദ്യാനങ്ങൾ ,വിശ്രമ വിനോദ കേന്ദ്രങ്ങൾ ,പൂന്തോട്ടം , പ്രകൃതി പഠന ഹരിത ഇടങ്ങൾ,പാർപ്പിടം ഗതാഗതം പൊതു സ്ഥാപങ്ങങ്ങൾ , ഉത്സവം , മണ്ണ് ,തുടങ്ങിയ തീമുകൾക്കു അനുയോജ്യമായ നിർമ്മിതികൾ സ്കൂളിന്റെ ഭൗതിക പഠന പരിസരത്തിന്റെ ഭാഗമായി മാറണം.അന്താരാഷ്ട്ര നിലവാരമുള്ള പ്രീ സ്കൂൾ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനാണിത്