ജി. വി. എച്. എസ്. എസ്. മലമ്പുഴ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

2010 ൽ ആണ് എസ്.പി.സി യൂണിററ് ആരംഭിച്ചത്. 40 കാഡററുകളാണ് ഒരു യൂണിററിൽ .

ശ്രീമതി ലീനമോൾ ആന്റണി ,ശ്രീ മുരുകൻ എന്നി അധ്യാപകരുടെ നേതൃത്വത്തിൽ വളരെ സജീവമായി എസ് .പി. സി സേവനമനുഷ്ഠിച്ചു വരുന്നു .

2021 -22 ബാച്ച് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡിൽ  മലമ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി രാധിക മാധവൻ, പി ടി എ പ്രസിഡന്റ് ശ്രീ ശിവപ്രസാദ്, വൈസ് പ്രസിഡന്റ്, ഹെഡ്മിസ്ട്രസ് പ്രിൻസിപ്പാൾ തുടങ്ങി നിരവധിപേർ പങ്കെടുത്തു.

[[ജി. വി. എച്. എസ്. എസ്. മലമ്പുഴ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/ജി. വി. എച്. എസ്. എസ്. മലമ്പുഴ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/കാഡറ്റ് |സ്റ്റൂഡന്റ് പോലീസ് കാഡറ്റ് 2021-22പ്രവർത്തനങ്ങൾ]]