സെന്റ്.തോമസ് എൽ.പി.എസ് ഏങ്ങണ്ടിയൂർ/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പൊതു വിദ്യാഭാസ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി 2021-22 കിച്ചൻ കം സ്റ്റോർ യുണിറ്റുകളുടെ നിർമ്മാണത്തിന് ഭാഗമായി സെൻറ് തോമസ് എൽ പി സ്കൂളിന് 858976 രൂപയുടെ ഫണ്ട് അനുവദിക്കുകയും ആധുനിക സൗകര്യങ്ങളോടെ പുതിയ അടുക്കള നിർമ്മിക്കുകയും2023 Feb-1 ഏങ്ങണ്ടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് സുശീല സോമൻ ഉദ്ഘാടനം ചെയുകയും ചെയ്തു