ജി. വി. എച്. എസ്. എസ്. മലമ്പുഴ/ലിറ്റിൽകൈറ്റ്സ്/2018-2019

Schoolwiki സംരംഭത്തിൽ നിന്ന്

ഡിജിറ്റൽ പൂക്കള മത്സരം

ഓണാഘോഷത്തിന്റെ ഭാഗമായുള്ള ഡിജിറ്റൽ പൂക്കള മത്സരം സെപ്റ്റംബർ രണ്ടാം തീയതി സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു. പൂക്കള മത്സരത്തിനു ഔദ്യോഗിക ഉദ്ഘാടനം പ്രധാനാദ്ധ്യാപിക നിർവഹിച്ചു. 8 9 10 ക്ലാസുകളിൽ നിന്നായി 47 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.

പ്രിലിമിനറി ക്യാമ്പ്

എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് പ്രിലിമിനറി ക്യാമ്പ് നടത്തി.

പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സ്ക്രാച്ച് പ്രോഗ്രാമിങ് ക്ലാസ്സ് എടുക്കുന്നു