വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

  3 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന സ്കൂളിൽ വിശാലമായ കളിസ്ഥലം രണ്ട് കിണറുകൾ ഒരു ബോർവെൽ ഓപ്പൺ ഓപ്പൺ ഓഡിറ്റോറിയം ക്ലാസ് മുറികൾ ഉൾപ്പെടുന്ന ഏഴു ബ്ലോക്കുകൾ ചുറ്റുമതിൽ കൊണ്ട് സംരക്ഷിക്കപ്പെട്ടിരിക്കുന്നു 40 സിസിടിവി ക്യാമറകൾ സജ്ജമാക്കിയിട്ടുണ്ട്

ഹൈടെക് ക്ലാസ് മുറികൾ

   2018 മുതൽ ഹൈസ്കൂൾ 20ക്ലാസുകളും ഹയർസെക്കൻഡറി 4ക്ലാസുകളും ആകെ 20 ഹൈടെക് ക്ലാസ് മുറികളാണ്. ഒരു പ്രൊജക്ടർ, ഒരു ലാപ്ടോപ്പ് ഇൻറർനെറ്റ് കണക്ഷൻ ഇവയെല്ലാം എല്ലാ ക്ലാസിലുമുണ്ട്.