സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകൾ/ഇംഗ്ലീഷ് ക്ലബ്ബ്
KOTTOOR KIDS എന്നപേരില്‍ എല്ലാവര്‍ഷവും ഇംഗ്ലീഷ് വാര്‍ഷിക പ്രസിദ്ധീകരണം നടത്തുന്നു
2016- 17 അധ്യയന വര്‍ഷത്തില്‍ ഇംഗ്ലീഷ് "തിയ്യേറ്റര്‍ വര്‍ക്ക്ഷോപ്പ്" സ്കൂളില്‍ വച്ച് നടത്തി.
കാലിക്കറ്റ് ഫാറൂഖ് കോളജ് വിദ്യാര്‍ത്ഥികളുടെ സഹായത്തോടെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌റ്റേജ് അവതരണത്തില്‍ പ്രത്യേക പരിശീലനം നല്കി.