ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി/തിരികെ വിദ്യാലയത്തിലേക്ക് 21

20:55, 22 ഫെബ്രുവരി 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34306VRK (സംവാദം | സംഭാവനകൾ) (തിരികെ വിദ്യാലയത്തിലേക്ക്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തിരികെ വിദ്യാലയത്തിലേക്ക്

കോവിഡ് മഹാമാരിയെ തുടർന്ന് സ്ക്കൂളുകൾ അടച്ചുപൂട്ടിയതിലൂടെ സ്കൂൾ പഠനം നിർത്തിവെച്ചു. മഹാമാരിയ്ക്ക് ശമനമുണ്ടായ സാഹചര്യത്തിൽ നവംബർ ഒന്നിന് ഗവൺമെൻറ് തീരുമാന പ്രകാരം തിരികെ സ്കൂളിലേക്ക് കുട്ടികൾ എത്തിക്കുന്നതിന്റെ ഭാഗമായി അധ്യാപകർ, ആരോഗ്യപ്രവർത്തകർ, ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, PTA എന്നിവരുടെ സംയുക്ത യോഗം ചേർന്നു.