കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ലിറ്റിൽകൈറ്റ്സ്/2018-20
| Home | 2024-27 | 2025-28 | 2026-29 |
little kites യൂണിറ്റ് 2018 ലാണ് സ്‌കൂളിൽ വരുന്നത് .സ്കൂളുകൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച ഗവണ്മെന്റ് പ്രവർത്തനങ്ങളിൽ littlekites ക്ലബ് കളുടെ പങ്ക് ചെറുതല്ല ,മാത്രമല്ല വിദ്യാർത്ഥികളിൽ സാങ്കേതികപരിജ്ഞാനം വളർത്തുന്നതിനും ക്ലബ് പ്രധാന പങ്ക് വഹിക്കുന്നു. നാല്‌പതോളം വിദ്യാർഥികൾ അംഗങ്ങളായുള്ള ക്ലബിൽ വിവിധ പ്രവർത്തനങ്ങൾ നടന്നുവരുന്നു .കൈറ്റിന്റെ നാലാമത്തെ ബാച്ചിന്റെ പ്രവർത്തനങ്ങളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്
| 21060-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 21060 |
| യൂണിറ്റ് നമ്പർ | LK/2018/21060 |
| അംഗങ്ങളുടെ എണ്ണം | 120 |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | പാലക്കാട് |
| ലീഡർ | ജോൺ ജെറി പോൾ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സുജാത |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | മഞ്ജു |
| അവസാനം തിരുത്തിയത് | |
| 19-02-2023 | Khsmoothanthara |

പ്രവേശനം
ഇൻഫർമേഷൻ ടെക്നോളജിയുമായി ബന്ധപ്പെട്ട ഓൺലൈൻ എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബിലേക്കുള്ള അംഗത്വം ലഭിക്കുന്നത് . 8th ൽ നടത്തുന്ന ഈ പരീക്ഷയിൽ നിശ്ചിത score ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് 9th ൽ എല്ലാ ബുധനാഴ്ചകളിലും പ്രത്യേകം ക്ലാസ്സുകൾ നൽകുന്നു. അനിമേഷൻ, പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ് , ഹാർഡ്‌വെയർ, റോബോട്ടിക്സ് എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള class കളെ അടിസ്ഥാനപ്പെടുത്തി 10th ൽ Project workകൾ നൽകുന്നു..
Little Kites ന്റെ first batch ഉദ്ഘാടനം
ശ്രീമതി പ്രമിള ശശീന്ദ്രൻ hightech class ഉദ്ഘാനം ചെയ്ത് സംസാരിക്കുന്നു
LITTLE KITEs unit members
ഡിജിറ്റൽ മാഗസിൻ
| 1 | ഡിജിറ്റൽ മാഗസിൻ 1 | കാണുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക |
|---|