ഗവ എച്ച് എസ് എസ് , കലവൂർ/മറ്റ്ക്ലബ്ബുകൾ/നിയമ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

2022-23

നിയമ ക്ലബ്ബ് രൂപീകരണം

2022 -23 അധ്യയന വർഷത്തെ നിയമക്ലബ് രൂപീകരണം ജനുവരി മാസം 4ന് പി ടി എ പ്രസിഡന്റ് ശ്രീ. വി വി മോഹനദാസ് ഉദ്‌ഘാടനം ചെയ്തു.

ബോധവൽകരണ ക്ലാസ്സ്

നിയമ ക്ലബ്ബിന്റെ നേതൃത്വത്തിൽ ചൈൽഡ്‌ലൈൻ പ്രവർത്തകർ നടത്തിയ ബോധവൽകരണ ക്ലാസ്സ്