പ്രത്യാശയുടെ നിറവിലേയ്ക്ക് gups chittur
ചിറ്റൂർ ഗവണ്മെന്റ് യു പി സ്കൂളിലെ കുട്ടികളും,രക്ഷകർത്താക്കളും ചേർന്ന് അദ്യാപകരുടേയും HM ന്റെയും നേതൃത്വത്തിൽ ബഹുഭീമൻ കൊളാഷ് നിര്മിക്കുകയുണ്ടായി. സ്കൂളിന്റെ തനത് പ്രവർത്തനമായ ഇത്, മാധ്യമ ശ്രദ്ധ നേടുകയും ചെയ്തു .