ഉള്ളടക്കത്തിലേക്ക് പോവുക

പ്രത്യാശയുടെ നിറവിലേയ്ക്ക് gups chittur

Schoolwiki സംരംഭത്തിൽ നിന്ന്

ചിറ്റൂർ ഗവണ്മെന്റ് യു പി സ്കൂളിലെ കുട്ടികളും,രക്ഷകർത്താക്കളും ചേർന്ന്  അദ്യാപകരുടേയും HM ന്റെയും നേതൃത്വത്തിൽ ബഹുഭീമൻ കൊളാഷ് നിര്മിക്കുകയുണ്ടായി. സ്കൂളിന്റെ തനത് പ്രവർത്തനമായ ഇത്, മാധ്യമ ശ്രദ്ധ നേടുകയും ചെയ്തു .