ജി എൽ പി എസ് കോടാലി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • വാക്കുകൾ പൂക്കും കാലം

കുട്ടികളിൽ പദസമ്പത്ത് വർധിപ്പിക്കുന്നതിനും ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിനു വേണ്ടി നടത്തുന്ന പ്രവർത്തനം

പഴമൊഴിപത്തായം

മൺമറഞ്ഞുപോയ  പഴയകാല ഉപകരണങ്ങൾ, നാട്ടാചാരങ്ങൾ, നാട്ടറിവുകൾ,  നാട്ടു ചികിത്സകൾ എന്നിവ പുത്തൻ തലമുറയ്ക്ക് പകർന്നുനൽകുന്ന പ്രവർത്തനം

ഹോണസ്റ്റി ഷോപ്പ്

കുട്ടികളിൽ സത്യസന്ധതയും മൂല്യബോധവും വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി വിദ്യാലയത്തിൽ പ്രാവർത്തികമാക്കിയ ഒരു പ്രവർത്തനമാണ് ഷോപ്പ്. വിദ്യാർത്ഥികൾക്ക് ക്ലാസ് റൂമിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ഈ ഷോപ്പിൽ ക്രമീകരിച്ച വിലവിവരപ്പട്ടിക നോക്കി കുട്ടികൾ തന്നെ ഷോപ്പിൽ നിന്നും ആവശ്യസാധനങ്ങൾ എടുത്ത് പണപ്പെട്ടിയിൽ പണം  നിക്ഷേപിക്കുന്ന രീതിയിലാണ് ഹോണസ്റ്റി ഷോപ്പ് പ്രവർത്തിക്കുന്നത്.




കുട്ടിസ്‌ റേഡിയോ

മണ്മറഞ്ഞു പോയിക്കൊണ്ടിരിക്കുന്ന ഒരു വാർത്താവിനിമയ ഉപാധിയായ റേഡിയോയുടെ പ്രാധാന്യവും ഗുണവും കുട്ടികളിലേക്ക് എത്തിക്കുക എന്ന മഹത് ലക്ഷ്യത്തോടുകൂടി പ്രവർത്തനമാരംഭിച്ച സാങ്കേതിക സംവിധാനം ആണ് കുട്ടി റേഡിയോ. പഠനവുമായി ബന്ധപ്പെട്ട്  ദിനാചരണം കലാപരം ആനുകാലികം തുടങ്ങിയ വിഷയങ്ങളിൽ കോർത്തിണക്കിക്കൊണ്ടുള്ള പരിപാടികളാണ് കുട്ടീസ് റേഡിയോയിൽ അവതരിപ്പിക്കുന്നത്

ഡിജിറ്റൽ മാഗസിൻ

  • https://online.fliphtml5.com/zslcw/kcca/
  • https://online.fliphtml5.com/zslcw/wtox/
  • https://online.fliphtml5.com/zslcw/dyjo/

ടാലന്റ് അക്കാദമി

കുട്ടിയ്ക്ക് ജന്മസിദ്ധമായി ലഭിച്ചതും പരിശീലനം കൊടുത്താൽ വളർന്നു പടരുന്നതുമായ സർഗശേഷി കണ്ടെത്തി അതിൽ വൈദഗ്ദ്യം നേടാനുള്ള അവസരം സാധ്യമാക്കുകയാണ് ടാലൻ്റ് അക്കാദമി.

കേളീരവത്തിൻ്റെ ഭാഗമായി 36 നൈപുണികളിലാണ് കുട്ടികൾക്ക് പരിശീലനം കൊടുക്കുന്നത്.

1.ഐടി ലാബ്

2. ഭാഷാ ലാബ്

സ്മൈൽ വിത്ത് ഇംഗ്ലീഷ്

കായികo

ഹലോ ഇംഗ്ലീഷ്

മധുരം മലയാളം

പദപ്പയറ്റ്

പഴഞ്ചൊൽ കേളി

കടങ്കഥപ്പയറ്റ്

കവിതാ മൃതം

കഥ കൂട്

താള പെരുമഴ

വിജ്ഞാന ചെപ്പ്

മണ്ണിനെ സ്നേഹിക്കാം

മലയാളത്തിളക്കം

ആമാടപ്പെട്ടി തുറക്കാം ആഭരണം കണ്ടെത്താം

പൊത്തിൽ നിന്നും കത്തി ലേക്ക്

3. ഗണിതലാബ്

ഗണിതം ലളിതം

ഉല്ലാസ ഗണിതം

സംഗീതം

ഹോണസ്റ്റി ഷോപ്പ്

4. ആർട്സ് ലാബ്

സംഗീതം

നൃത്തം

അഭിനയം

ചിത്രരചന

പെയിന്റിംഗ്

താള പെരുമഴ

5. കായിക ലാബ്

അത്‌ലറ്റിക്സ്

നൃത്തം

മാസ്ഡ്രിൽ

യോഗ

കരാട്ടെ

6. കരകൗശല ലാബ്

ചവിട്ടി നിർമ്മാണം

ചോക്ക് നിർമ്മാണം

പേപ്പർ ക്രാഫ്റ്റ്

നെറ്റ് നിർമാണം

വെജിറ്റബിൾ പ്രിന്റിംഗ്

തഴയോല

ചിത്രത്തുന്നൽ

പാവ നിർമ്മാണം

ബുക്ക് നിർമ്മാണം

ചന്ദനത്തിരി 2022

2022 -2023 പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

https://youtu.be/hIMgY4QFkbE

അക്ഷയപാത്രം ഉദ്ഘാടനം

https://youtu.be/0ezOzAa6qMs

പത്തിലയും പത്തു പുഷ്പവും പത്തു സസ്യവും പ്രദർശനം

https://youtu.be/NhkmG0ov9LM

ഹിരോഷിമ - നാഗസാക്കി ദിന അനുസ്മരണം

https://youtu.be/FqvQ9YG9zBU

സ്വാതന്ത്രദിനാഘോഷം

https://youtu.be/r75UY97l7Ic

കർഷക ദിനം

https://youtu.be/fLV2IPT6VMc

National sports Day

https://youtube.com/shorts/ld-ArE43EVM?

ഓണാഘോഷം

https://youtu.be/fEw3yP__Wh8

https://youtu.be/76iNSkVqQ2E

https://youtube.com/shorts/Dfz803Zazp4

https://youtu.be/hdzNrgyAL0c

https://youtu.be/Xn1Bc_V5A-I

https://youtu.be/PanG4nkid4s

അധ്യാപക ദിനം

https://youtu.be/mIDE_ecU18A

https://youtu.be/uaS4lFqkUY4

പ്രവൃത്തി പരിചയമേള

https://youtu.be/9mQ7EmNKH-4

സ്കൂൾ കലോത്സവം

https://youtu.be/yVGCrPM08F8

https://youtu.be/-J7aJnOK98Y

https://youtu.be/Fwm1XsYYjkU

https://youtu.be/mFr0cFxbsTc

ലഹരിക്കെതിരെ നവകേരളം മുന്നേറ്റം

https://youtu.be/kBOd_D1-Ryc

സൗര പ്രഭയോടെ

https://youtu.be/52DJ2NU5OKY