ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
കുട്ടികളിൽ സാമൂഹിക ബോധം,സാമൂഹിക മൂല്യം എന്നിവ വളർത്തുന്നതിനും സാമൂഹ്യ ശാസ്ത്രം എന്ന വിഷയത്തോട് പ്രത്യേക താൽപര്യം ജനിപ്പിക്കുന്നതിനുമായി വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോകജന സംഖ്യാദിനം,ഹിരോഷിമ ദിനം തുടങ്ങിയ വിവിധ ദിനാചരണങ്ങൾ മികച്ച രീതിയിൽ സംഘടിപ്പിക്കുന്നു.

2021-22 വർഷം പ്രാദേശികചരിത്രരചന മൽസരത്തിൽ പ്രണവ് പി എസ് തിരഞ്ഞെടുക്കപ്പെട്ടു. ആസാദി കാ അമൃത് മഹോത്സവവുമായി ബന്ധപ്പെട്ട് നമ്മുടെ നാടിന്റെ സ്വാതന്ത്ര്യ സമരചരിത്രം കുട്ടികൾ എഴുതി തയ്യാറാക്കി.

2022-23 വർഷം കുട്ടികൾ നിയമസഭ സന്ദർശിച്ചു. പുസ്തകോത്സവത്തിൽ പങ്കെടുത്തു.