സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
23:15, 30 ജനുവരി 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajithbathery (സംവാദം | സംഭാവനകൾ) (മികച്ച jrc cadet ൻറെ പേര് ഉൾപ്പെടുത്തി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

JRC കൗൺസിലർ - ശ്രീ.അജിത്ത് ജോസ് വർഗ്ഗീസ്

ചെയർമാൻ - മെൽബിൻ ഷാജു

വൈസ് ചെയർമാൻ - സാൻ മരിയ ജോസ്

സെക്രട്ടറി - അയോൺ വർക്കി

ജോയിൻ സെക്രട്ടറി - ആന്റിയ വി. മാത്യു

ട്രഷറർ - സാൽബിൻ സണ്ണി

ഒക്ടോബർ 1ന് ലഹരിവിരുദ്ധ ദിനത്തിൻറെ ഭാഗമായി കുട്ടികൾ പ്ലക്കാർഡുകൾ തയ്യാറാക്കി.


നവംബർ 24 ന് സ്കൂളിൽ JRC കുട്ടികൾക്കായി ഒരു ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. ജാസ്മിൻ ടീച്ചർ ക്ലാസ്സ്‌ നയിച്ചു




JRC കുട്ടികൾക്കായി ഡിസംബർ 9 ന് ട്രാഫിക് നിയമങ്ങൾ , ലഹരി വിരുദ്ധ ബോധവൽക്കരണം എന്നീ വിഷയങ്ങളെ ആസ്പദമാക്കി ഒരു സെമിനാർ സംഘടിപ്പിച്ചു. ASI ദാമോദരൻ സർ , ASI കമറുദ്ദീൻ സർ എന്നിവർ ക്ലാസ്സ്‌ നയിച്ചു.

2022 - 23 വർഷത്തെ മികച്ച JRC Cadet ആയി മാസ്റ്റർ അജിൻ മാത്യു എം.ജെ. തിരഞ്ഞെടുക്കപ്പെട്ടു.