സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം/ഹയർസെക്കന്ററി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2022 വർഷത്തെ പ്രവർത്തനങ്ങൾ
ലഹരി വിരുദ്ധ വാരാചരണത്തിൻറെ ഭാഗമായി എൻ.എസ്.എസ്. വിദ്യാർഥികൾ നടത്തിയ ഫ്ലാഷ്മോബ് താഴത്തെ ലിങ്ക് ക്ലിക്ക് ചെയ്ത് കാണുക
https://drive.google.com/file/d/1gHrIJYUfF1YMbGOg-UFne6xYTJDA1TxW/view?usp=drivesdk
2021 വർഷത്തെ പ്രവർത്തനങ്ങൾ
ഏച്ചോം:
സർവ്വോദയ ഹയർ സെക്കൻഡറി സ്കൂൾ കരിയർ ഗൈഡൻസ് സെൽ & സൗഹൃദ ക്ലബിന്റെ ആഭിമുഖ്യത്തിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്കായി 11/03/2022 (വെള്ളിയാഴ്ച) കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. State level career ഗൈഡും, കൊളേരി സ്കൂളിലെ ഹയർ സെക്കൻഡറി ഇംഗ്ലീഷ് അധ്യാപകനുമായ ശ്രീ: മനോജ് ജോൺ ക്ലാസുകൾ കൈകാര്യം ചെയ്യ്തു. ഉന്നത വിദ്യാഭ്യാസ രംഗത്തെ മാറുന്ന പ്രവണതകളെക്കുറിച്ചും, ജോലി സാധ്യതകളെക്കുറിച്ചും അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിച്ചു.
https://drive.google.com/file/d/1kTMbFZFjC2j7ujWWAWk_dbQKpUWQNZJm/view?usp=drivesdk
https://drive.google.com/file/d/1kStrB6hskdUxv7w1afOa2kej-nJ0nzuG/view?usp=drivesdk
സത്യമേവ ജയതേയുടെ ഭാഗമായി കുട്ടികൾക്കും അധ്യാപകർക്കും ക്ലാസ് സംഘടിപ്പിച്ചു .↓
സർവ്വോദയ ഹയർ സെക്കൻഡറി സ്കൂളിൽ +2 വിഭാഗത്തിൽ പഠനക്യാമ്പുകൾ ആരംഭിച്ചു. ഫെബ്രുവരി 15 മുതൽ മാർച്ച് 31 വരെ നീണ്ടു നിൽക്കുന്നതാണ് പഠനക്യാമ്പ്. എല്ലാ ദിവസങ്ങളിലും റിവിഷൻ പരീക്ഷകൾ നടത്തുന്ന വിധത്തിലാണ് കാമ്പിന്റെ (കമീകരണം. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ വിദ്യാർത്ഥികൾക്ക് വൈകുന്നേരം ലഘുഭക്ഷണ വിതരണവുമുണ്ട്.