ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/പഠിക്കാം മുന്നേറാം

Schoolwiki സംരംഭത്തിൽ നിന്ന്
21:29, 27 ജനുവരി 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm 44354 (സംവാദം | സംഭാവനകൾ) ('ക്ലാസ് തല പ്രവർത്തനങ്ങൾ ഏറ്റെടുത്ത് പൂർത്തിയാക്കാൻ നന്നേ വിഷമിക്കുന്നവരും അക്ഷര ജ്ഞാനം തീരെ കുറഞ്ഞവരുമായ വിദ്യാർത്ഥികളിൽ അക്ഷര ജ്ഞാനം ഉറപ്പിക്കുന്നതിന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ക്ലാസ് തല പ്രവർത്തനങ്ങൾ ഏറ്റെടുത്ത് പൂർത്തിയാക്കാൻ നന്നേ വിഷമിക്കുന്നവരും അക്ഷര ജ്ഞാനം തീരെ കുറഞ്ഞവരുമായ വിദ്യാർത്ഥികളിൽ അക്ഷര ജ്ഞാനം ഉറപ്പിക്കുന്നതിനും അതുവഴി പഠനപ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന് പ്രാപ്തരാക്കുന്നതുമായ പരിഹാരബോധനപരിപാടിയാണ്

പഠിക്കാം മുന്നേറാം . എല്ലാ ദിവസങ്ങളിലും രാവിലെ മൂന്നാമത്തെ പീരീഡും ഉച്ചയ്ക്കു ശേഷം ആറാമത്തെ പീരീഡും ഇതിനായി ഉപയോഗിക്കുന്നു. ഈ സമയത്ത് വിദ്യാർത്ഥികളെ ഒരുമിച്ചു കൂട്ടി പ്രത്യേക പഠനപ്രവർത്തനങ്ങൾ നൽകുന്നു.

  • തിങ്കളാഴ്ച - ഹിന്ദി , മലയാളം
  • ചൊവ്വാഴ്ച - ഇംഗ്ലീഷ് , ഗണിതം
  • ബുധനാഴ്ച - ഗണിതം , മലയാളം
  • വ്യാഴാഴ്ച - ഹിന്ദി , സംസ്കൃതം
  • വെള്ളിയാഴ്ച - ഇംഗ്ലീഷ് , സംസ്കൃതം