ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ചിരാത് - പ്രകാശനം

Schoolwiki സംരംഭത്തിൽ നിന്ന്
07:24, 25 ജനുവരി 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm 44354 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാലയത്തെ മികവിലേയ്ക്കുയർത്തുന്നതിന് സഹായകമായ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ അക്കാദമിക മാസ്റ്റർ പ്ലാനാണ് -ചിരാത് . ചിരാതിന്റെ പ്രകാശനം സി ആർ സി കോഒാർഡിനേറ്റർ ജയ എം പി റ്റി എ ചെയർപേഴ്സൺ ദീപ്തിക്കു നൽകി നിർവഹിച്ചു. വളരെ മികച്ച ഒരു മാസ്റ്റർ പ്ലാനാണെന്ന് സി ആർ സി കോഒാർഡിനേറ്റർ ജയ അഭിപ്പായപ്പെട്ടു. പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് , എസ് എം സി ചെർമാൻ ബിജു , പിടി എ പ്രസിഡന്റ് ശ്രീകുമാർ എന്നിവർ പങ്കെടുത്തു.

തയ്യാറാക്കിയ അക്കാദമിക മാസ്റ്റർ പ്ലാനിലെ പ്രവർത്തനങ്ങൾ വളരെ ക്രമീകൃതമായി വിദ്യാർത്ഥികളിലെത്തിക്കുന്നതിന് പ്രത്യേകം ശ്രദ്ധിച്ചു.