ഉള്ളടക്കത്തിലേക്ക് പോവുക

സി.ആർ.എച്ച്.എസ് വലിയതോവാള/മറ്റ്ക്ലബ്ബുകൾ/പ്രവൃത്തിപരിചയക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
13:46, 10 ജനുവരി 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (പ്രവൃത്തിപരിചയക്ലബ്ബ് എന്ന താൾ സി.ആർ.എച്ച്.എസ് വലിയതോവാള/മറ്റ്ക്ലബ്ബുകൾ/പ്രവൃത്തിപരിചയക്ലബ്ബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Vijayanrajapuram മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രവൃത്തി പരിചയ ക്ലബ്ബ്

വിദ്യാർത്ഥികളിൽ വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ തൊഴിലിനോടുള്ള ആഭിമുഖ്യം വളർത്തുകയും ഏതെങ്കിലും ഒരു തൊഴിൽ ചെയ്യുന്നതിനുവേണ്ട പ്രാഥമിക പാഠം പകർന്നു നൽകുന്നതിനോടൊപ്പം എല്ലാ തൊഴിലിനെയും മാനിക്കുകയും തൊഴിൽ ചെയ്യുന്നവരെ ആദരിക്കുകയും ചെയ്യുന്നതിനാവശ്യമായ പരിശീലനം നൽകുന്നതിനുമായി സ്കൂളിൽ പ്രവൃത്തി പരിചയ ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തനം നടത്തിവരുന്നു.സ്കൂൾ തലത്തിൽ പ്രവർത്തന മികവ് പുലർത്തുന്ന കുട്ടികളെ തെരഞ്ഞെടുത്ത് ,തുടർപരിശീലനം നൽകി ഉപജില്ലാ-ജില്ലാ മേളയ്ക്ക് അയയ്ക്കുന്നു.കുട്ടികൾ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കുന്നു

WORK EXPERIANCE
WORK EXPERIANCE