ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/ക്ലബ്ബുകൾ/ഹിന്ദി ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:37, 27 ഡിസംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- User13951 (സംവാദം | സംഭാവനകൾ) ('ലഘുചിത്രം|216x216ബിന്ദു == '''സുരീലി ഹിന്ദി ഉത്സവ്-2022''' == '''ജെ എം യുപി സ്‌കൂളിൽ വിവിധ പരിപാടികളോടെ സുരീലി ഹിന്ദി ഉത്സവ് സംഘടിപ്പിച്ചു.''' സ്‌കൂളിൽ വിവിധ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സുരീലി ഹിന്ദി ഉത്സവ്-2022

ജെ എം യുപി സ്‌കൂളിൽ വിവിധ പരിപാടികളോടെ സുരീലി ഹിന്ദി ഉത്സവ് സംഘടിപ്പിച്ചു.

സ്‌കൂളിൽ വിവിധ പരിപാടികളോടെ സുരീലി ഹിന്ദി ഉത്സവ് സംഘടിപ്പിച്ചു. പ്രധാന അധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികളിൽ ഹിന്ദി ഭാഷയിൽ താല്പര്യം ഉണ്ടാക്കാനും, ഹിന്ദി ഭാഷയിലേക്ക് ആകർഷിച്ചു കൊണ്ട് എളുപ്പത്തിൽ ഹിന്ദി പഠിക്കാനുളള സാഹചര്യം ഒരുക്കുക എന്നതാണ് സുരീലി ഹിന്ദി ഉത്സവത്തിന്റെ പ്രധാന ലക്ഷ്യം. കവിതാലാപനം, ചിത്രരചന എന്നിങ്ങനെയുള്ള കുട്ടികളിലെ സർഗവാസനകളെ കണ്ടെത്തി പരിപോഷിപ്പിക്കാൻ ഉതകുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.