ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ഗോടെക്
ഗോടെക്
ഗോടെക് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് എല്ലാ അംഗങ്ങൾക്കും ജില്ലാപഞ്ചായത്ത് ഗോടെക് ബാഡ്‍ജുകൾ നൽകിയിട്ടുണ്ട്.
ക്ലാസുകൾ വിലയിരുത്താനും നിർദേശങ്ങൾ നൽകുവാനും വേണ്ടി ഗോടെക് ആർ പി ശ്രീമതി സ്നേഹ വിക്ടർ ടീച്ചർ സ്കൂൾ സന്ദർശിച്ചു.കുട്ടികൾക്കായി ടീച്ചർ എടുത്ത ഇന്റാറാക്ടീവ് ക്ലാസ് വളരെ രസകരവും പ്രയോജനപ്രദവുമായിരുന്നു.ടീച്ചർ കവിതാസമാഹാരം സ്കൂളിന് സമ്മാനിച്ചു.കുട്ടികൾക്കായി 100 ഡേയ്സ് മിഷൻ നൽകിയിട്ടാണ് ടീച്ചർ പോയത്.