ജി.എൽ.പി.എസ്.മുണ്ടൂർ/ശലഭോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്
12:47, 21 ഡിസംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ശലഭോത്സവം /ജി എൽ പി സ്കൂൾ മുണ്ടൂർ എന്ന താൾ ജി.എൽ.പി.എസ്.മുണ്ടൂർ/ശലഭോത്സവം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശിശുദിനവുമായി ബന്ധപ്പെട്ട് പ്രീ പ്രൈമറി ക്ലാസിലെ വിദ്യാർത്ഥികൾക്കായി ശലഭോത്സവം സംഘടിപ്പിച്ചു. എൽകെജി യുകെജി ക്ലാസുകളിൽ നിന്നും 300 ഓളം കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പ്രൈമറി ക്ലാസുകളിൽ നിന്നും തെരഞ്ഞെടുത്ത വിദ്യാർത്ഥികൾ തന്നെയായിരുന്നു.