ജി.എൽ.പി.എസ്.മുണ്ടൂർ/ശലഭോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്
(ശലഭോത്സവം /ജി എൽ പി സ്കൂൾ മുണ്ടൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ശിശുദിനവുമായി ബന്ധപ്പെട്ട് പ്രീ പ്രൈമറി ക്ലാസിലെ വിദ്യാർത്ഥികൾക്കായി ശലഭോത്സവം സംഘടിപ്പിച്ചു. എൽകെജി യുകെജി ക്ലാസുകളിൽ നിന്നും 300 ഓളം കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പ്രൈമറി ക്ലാസുകളിൽ നിന്നും തെരഞ്ഞെടുത്ത വിദ്യാർത്ഥികൾ തന്നെയായിരുന്നു.