ജി.യു. പി. എസ്.തത്തമംഗലം/അധ്യാപക രക്ഷകർത്തൃ സമിതി

12:09, 20 ഡിസംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21354 (സംവാദം | സംഭാവനകൾ) ('സ്കൂൾ അക്കാദമിക പ്രവർത്തനങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും സ്കൂളിന്റെ പി ടി എ, എം പി ടി എ വഹിക്കുന്ന പങ്ക് പ്രശംസനീയമാണ്. പി ടി എ, എം പി ടി എ, എസ് എം സി അംഗങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂൾ അക്കാദമിക പ്രവർത്തനങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും സ്കൂളിന്റെ പി ടി എ, എം പി ടി എ വഹിക്കുന്ന പങ്ക് പ്രശംസനീയമാണ്. പി ടി എ, എം പി ടി എ, എസ് എം സി അംഗങ്ങളും സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സജീവമായി ഇടപെടൽ നിരന്തരം ചെയ്യുന്നു.അധ്യാപക രക്ഷകർത്താ സമിതിയുടെ  സജീവമായ പങ്കാളിത്തത്തോടു കൂടി സ്കൂളിന്റെ പാഠ്യ പ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും മികവുറ്റ  രീതിയിൽ നടന്നുകൊണ്ടിരിക്കുന്നു.

  1. ജനറൽ ബോഡി യോഗം
  2. എക്സികുട്ടീവ് യോഗം
  3. ക്ലാസ്സ്‌ പി ടി എ യോഗം
  4. എസ് എം സി യോഗം