സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്
19:52, 19 ഡിസംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25041 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോറോണയ്ക്കു ശേഷം കുട്ടികൾ വിദ്യാലയങ്ങളിൽ തിരിച്ചെത്തിയ കാഴ്ച എല്ലാവര്ക്കും സന്തോഷം പകരുന്നതായിരുന്നു .നീണ്ട അവധിക്കു ശേഷം കൂട്ടുകാരെ കണ്ട  കുട്ടികൾ ഏറെ സന്തോഷത്തിലായിരുന്നു .അധ്യാപകരും മാതാപിതാക്കളും കുട്ടികളെ സ്വീകരിച്ചു വിദ്യാലയം മുഴുവൻ അധ്യാപകരുടെ നേതൃത്വത്തിൽ അലങ്കരിച്ചിരുന്നു .മധുരപലഹാരങ്ങളും പാട്ടും കളിയുമായി കുട്ടികൾ ആകെ ആഘോഷ തിമിർപ്പിൽ ആയിരുന്നു