ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/Say No To Drugs Campaign
ആധുനിക തലമുറയുടെ 'പുതുമ തേടൽ' പലപ്പോഴും അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നുണ്ട്. ഇതിനെതിരെ കുട്ടികളെ ജാഗരൂകരാക്കുക എന്നത് രക്ഷകർത്താക്കളുടെയും അധ്യാപകരുടെയും ഉത്തരവാദിത്തമാണ് . കുട്ടികളിൽ ലഹരിയുടെ ദോഷവശങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും അതിനെതിരായ മനോഭാവം വളർത്തിയെടുക്കുന്നതിനും കേരളസർക്കാർ നടപ്പിലാക്കിയ പദ്ധതിയാണ് say no to drugs campaign. സ്കൂളിലെ വിമുക്തി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ പദ്ധതിയുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്നു
ക്യാമ്പയിൻ ഉദ്‌ഘാടനം - 6 / 10 / 22
Say no to drugs campaign സംസ്ഥാന തന്നെ ഉദ്ഘാടനം 6 10 2022 ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു ഈ പരിപാടിയുടെ ലൈവ് പ്രോഗ്രാം എല്ലാ ക്ലാസുകളിലും പ്രദർശിപ്പിച്ചു