ചാരിറ്റി പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:01, 12 ഡിസംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25041 (സംവാദം | സംഭാവനകൾ)

2021-2022 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ

  • നിർധനരായ 100 കുട്ടികൾക്ക് അധ്യാപകർ പഠനോപകരണങ്ങൾ (മേശ,കസേര )വാങ്ങി നൽകി 
  • വിദ്യാലയത്തിന്റെ ശതാബ്ധിയോടനുബന്ധിച്ചു അധ്യാപകരുടെയും മാനേജ് മെന്റിന്റെയും സഹകരണത്തോടെ വീടില്ലാത്ത ഒരു കുട്ടിക്ക് വീട് നിർമ്മിച്ച് കൊടുത്തു 
"https://schoolwiki.in/index.php?title=ചാരിറ്റി_പ്രവർത്തനങ്ങൾ&oldid=1877518" എന്ന താളിൽനിന്ന് ശേഖരിച്ചത്