ഡി.ജി.എച്ച്. എസ്.എസ്. താനൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്
സാമൂഹികമായ ഇടപെടലുകൾക്കും അവബോധനത്തിനുമായി പ്രവർത്തിക്കുന്നു.വിദ്യാർത്ഥികൾക്കിടയിൽ സജീവമായി പ്രവർത്തിക്കുന്ന എസ്എസ് ക്ലബ് ഓൺലൈനായും ഓഫ്‌ലൈൻ ആയും കുട്ടികൾക്കിടയിലുണ്ട്.സാമൂഹിക സാമ്പത്തിക സർവേ, സ്കൂൾ പാർലമെന്റ്,മാഗസിനുകൾ,ദിനാചരണങ്ങൾ, ക്വിസ് മത്സരങ്ങൾ,ഡിബേറ്റുകൾ നടത്താറുണ്ട്.സാമൂഹ്യ ശാസ്ത്ര മേളകളിൽ മികവ് നിലനിർത്തുന്നു.
സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ 2022 - 23
പ്രാദേശിക ചരിത്രരചന
പുത്തൻ തെരുവിന്റെ പ്രാദേശിക ചരിത്ര രചന നടത്തി
സ്വാതന്ത്ര ദിനാഘോഷത്തിൻ്റെ ഭാഗമായി ശ്രദ്ധേയമായ പരിപാടികൾ സംഘടിപ്പിച്ചു
* 75 ചിത്രകാരികൾ ഒറ്റ ഫ്രയിമിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകുന്ന ചിത്രങ്ങൾ വരച്ചു
* 75 വിദ്യാർത്ഥികൾ ഒരുമിച്ച ആലപിച്ച ദേശഭക്തിഗാനം
* ക്വിസ് മത്സരം
* സ്വാതന്ത്ര്യ സമരത്തെ ആസ്പദമാക്കിയുള്ള വിവിധ സ്റ്റേജ് പരിപാടികൾ
ശാസ്ത്രമേള
* സബ്ജില്ലാ ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പും ജില്ലാ ശാസ്ത്രമേളയിൽ സ്കൂളുകളിൽ വച്ച് അഞ്ചാം സ്ഥാനവും സംസ്ഥാന ശാസ്ത്രമേളയിൽ വർക്കിംഗ് മോഡലിന് എ ഗ്രേഡ് ലഭിച്ചു
* അധ്യാപക ദിനത്തോട അനുബന്ധിച്ച് ഉപന്യാസമത്സരം സംഘടിപ്പിച്ചു
കൺവീനർ 2021-22:-മിമിത