ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/സ്വാതന്ത്ര്യ ദിനാഘോഷം

Schoolwiki സംരംഭത്തിൽ നിന്ന്
00:08, 7 ഡിസംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm 44354 (സംവാദം | സംഭാവനകൾ) ('ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 വാർഷികം വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു യുപി സ്കൂളുകൾ സംയുക്തമായി നടത്തിയ പരിപാടികൾ വളരെ വിജയകരമായിരുന്നു. == ഹർ ഘർ തിരംഗാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 വാർഷികം വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു യുപി സ്കൂളുകൾ സംയുക്തമായി നടത്തിയ പരിപാടികൾ വളരെ വിജയകരമായിരുന്നു.

ഹർ ഘർ തിരംഗാ

സ്വാതന്ത്ര്യത്തിന്റെ 75 വാർഷികം ആഘോഷിക്കുമ്പോൾ എല്ലാ വീടുകളിലും ഓഗസ്റ്റ് പതിമൂന്നാം തീയതി മുതൽത്രിവർണ്ണപതാക ഉയർത്താൻ കേന്ദ്രസർക്കാർ തീരുമാനമായി അതിൻപ്രകാരം നമ്മുടെ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും കുടുംബശ്രീ വഴി 30 രൂപ നിലക്ക് പതാക വിതരണം ചെയ്തു ഓഗസ്റ്റ് പതിമൂന്നാം തീയതി രാവിലെ മുതൽ കുട്ടികൾ വീടുകളിൽ പതാക ഉയർത്തിയതിന്റെ ഫോട്ടോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അയച്ചു