ലഹരി വിരുദ്ധ ക്യാമ്പയിൻ /ജി എൽ പി സ്കൂൾ മുണ്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
21:40, 6 ഡിസംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21706 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കേരളത്തിൽ ഉടനീളം നടക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി വിവിധ പരിപാടികളുടെ ഉദ്ഘാടനം വിദ്യാലയത്തിൽ നടന്നു. ക്യാമ്പയിനിന്റെ ഉദ്ഘാടനം കേരള പോലീസ് ജില്ലാ മേധാവി നിർവഹിച്ചു. ദിനത്തിന്റെ ഭാഗമായി പോസ്റ്റർ നിർമ്മാണം ,പ്ലക്കാർഡ് നിർമ്മാണം, ബോധവൽക്കരണ വീഡിയോകൾ, കാർട്ടൂൺ ,പോസ്റ്റർ രചന മത്സരങ്ങൾ, ഫ്ലാഷ് മോബ്, ദീപം തെളിക്കൽ, ഷോർട്ട് ഫിലിം നിർമ്മാണം എന്നിവ നടന്നു.