മിഴികൾ - മാഗസിൻ പ്രകാശനം /ജി എൽ പി സ്കൂൾ മുണ്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
21:37, 6 ഡിസംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21706 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

രക്ഷിതാക്കളുടെ സർജവേദി നീലാംബരിയുടെ നേതൃത്വത്തിൽ രക്ഷിതാക്കൾ തയ്യാറാക്കിയ മാഗസിൻ മിഴികൾ പ്രകാശനം ചെയ്തു. പ്രകാശന കർമ്മം ശ്രീമതി പ്രിയ പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അസിസ്റ്റന്റ് പ്രൊഫസർ ശ്രീ സച്ചിൻ എന്നിവർ ചേർന്ന് നിർവഹിച്ചു.