അധ്യാപക ദിനാഘോഷവും പൂർവ്വ അധ്യാപകരെ ആദരിക്കലും /ജി എൽ പി സ്കൂൾ മുണ്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
21:26, 6 ഡിസംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21706 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അധ്യാപക ദിനാഘോഷങ്ങളുടെ ഭാഗമായി വിദ്യാലയത്തിലെ പൂർവ്വ അധ്യാപകരെ ആദരിച്ചു. പ്രസ്തുത ചടങ്ങിൽ പങ്കെടുത്ത മുൻ അധ്യാപകർ അവരുടെ വിദ്യാലയ അനുഭവങ്ങൾ സദസുമായി പങ്കുവെച്ചു.