രക്ഷിതാക്കളുടെ സർഗവേദി /ജി എൽ പി സ്കൂൾ മുണ്ടൂർ
രക്ഷിതാക്കളുടെ സർഗ്ഗവാസനകൾ പ്രകടിപ്പിക്കുന്നതിന് പരിപോഷിപ്പിക്കുന്നതിനും വിദ്യാലയത്തിൽ രക്ഷിതാക്കളുടെ സർഗ്ഗവേദി നീലാംബരി ആരംഭിച്ചു. കലാകായിക മേഖലകളിലും മറ്റു മേഖലകളിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച രക്ഷിതാക്കളുടെ കൂട്ടായ്മയായ നീലാംബരി സർഗ്ഗവേദി വിദ്യാലയത്തിന്റെ തനത് പ്രവർത്തനങ്ങളിൽ ഒന്നാണ്