പ്രവേശനോൽസവം /ജി എൽ പി സ്കൂൾ മുണ്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
20:22, 6 ഡിസംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21706 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവേശനോത്സവത്തോടുകൂടി ഈ വർഷത്തെ വിദ്യാലയ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പ്രസ്തുത ചടങ്ങിൽ മുണ്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ഒ സി ശിവൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ബേബി ഗണേഷ്, ബി.ആർ.സി പ്രതിനിധികൾ മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഘോഷയാത്ര യോടു കൂടിയാണ്  വിദ്യാർത്ഥികളെ പുതിയ വിദ്യാലയ വർഷത്തേക്ക് സ്വാഗതം ചെയ്തത്. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ നടന്നു.