വായനാ മാസാചരണം /ജി എൽ പി സ്കൂൾ മുണ്ടൂർ

07:52, 6 ഡിസംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21706 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂലൈ 19 വായന ദിനവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ വിദ്യാലയത്തിൽ സംഘടിപ്പിച്ചു. ദിനവുമായി ബന്ധപ്പെട്ട വായന മാസാചരണത്തിൽ വിദ്യാർത്ഥികളോടൊപ്പം തന്നെ രക്ഷിതാക്കളെയും പങ്കാളികളാക്കി. അമ്മയും കുഞ്ഞും ക്വിസ് മത്സരം, അതിഥി ക്ലാസ്, അമ്മ വായന തുടങ്ങിയ പരിപാടികൾ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.