വായനാ മാസാചരണം /ജി എൽ പി സ്കൂൾ മുണ്ടൂർ
ജൂലൈ 19 വായന ദിനവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ വിദ്യാലയത്തിൽ സംഘടിപ്പിച്ചു. ദിനവുമായി ബന്ധപ്പെട്ട വായന മാസാചരണത്തിൽ വിദ്യാർത്ഥികളോടൊപ്പം തന്നെ രക്ഷിതാക്കളെയും പങ്കാളികളാക്കി. അമ്മയും കുഞ്ഞും ക്വിസ് മത്സരം, അതിഥി ക്ലാസ്, അമ്മ വായന തുടങ്ങിയ പരിപാടികൾ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.