ഗവ. എച്ച് എസ് ബീനാച്ചി
ഗവ. എച്ച് എസ് ബീനാച്ചി | |
---|---|
വിലാസം | |
ബീനാച്ചി വയനാട് ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
31-12-2016 | 15086 |
................................
== ചരിത്രം ==വയനാടന്‍ ചെറുഗ്രാമമായ ബീനാച്ചി NH 212 ല്‍ കൊളഗപ്പാറയ്ക്കും ദൊട്ടപ്പന്‍ കുളത്തിനുമിടയില്‍ സ്ഥിതി ചെയ്യുന്നു ബീനാച്ചിയില്‍ നിലവിലുള്ള എസ്റ്റേറ്റുമായി ബന്ധപ്പെട്ടാണ് സ്ഥലനാമം ഉണ്ടായത് ഈ പ്രദേശത്തുണ്ടായിരുന്ന ആദിമനിവാസികള്‍ കുറുമര്‍, കാട്ടുനായ്ക്കര്‍ , പണിയര്‍ എന്നീ വിഭാഗത്തില്‍പ്പെട്ടവരായിരുന്നു . ഇന്നും ബീനാച്ചി പ്രദേശത്ത് വിവിധ കോളനികളിലായി ഇവര്‍ താമസിക്കുന്നു പട്ടാളത്തില്‍ നിന്ന് വിരമിച്ച് വരുന്നവര്‍ക്ക് 7 ഏക്കര്‍ ഭൂമിയും 2500 രൂപയും നല്കുന്ന നിയമം നിലവിലുണ്ടായിരുന്നപ്പോള്‍ കോളനി സ്ഥലം ലഭിച്ചവരാണ് ഭൂരിഭാഗവും
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.071469, 76.077017 |zoom="16" width="350" height="350" selector="no" controls="large"}}