എസ്.എൻ.യൂ.പി.എസ്.കട്ടച്ചൽക്കുഴി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നമ്മുടെ സ്കൂളിൽ പഠനപ്രവർത്തനങ്ങൾ എല്ലാം വളരെ നല്ല രീതിയിൽ നടന്നു വരുന്നു. ഭാഷാവിഷയങ്ങൾ പരിപോഷിപ്പിക്കുന്നതിലേക്കായി മലയാള തിളക്കം, ഹലോ ഇംഗ്ലീഷ്, സുരീലി ഹിന്ദി എന്നിവയുടെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ ഗാന്ധിദർശൻ പ്രവർത്തനങ്ങൾ L.S.S.U.S.S Scholarship-ന് വേണ്ടിയുളള പ്രത്യേക ക്ലാസുകൾ ക്ലബ്ബ് പ്രവർത്തനങ്ങൾ എന്നിവയെല്ലാം പ്രത്യേകം പ്രത്യേകം ചുമതലകൾ വഹിക്കുന്ന അധ്യാപകർ വളരെ നല്ല രീതിയിൽ കൈകാര്യം ചെയ്യുന്നുണ്ട് . ഗണിതം മധുരം, ഉല്ലാസഗണിതം, എന്നീ പ്രവർത്തനങ്ങൾക്കായി പ്രത്യേക സമയം കണ്ടെത്തുകയും അവ നടന്നുവരുകയും ചെയ്യുന്നു കലാകായിക മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും സ്കൂൾ തലത്തിൽ പ്രോത്സാഹന സമ്മാനങ്ങൾ കൊടുക്കുകയും ചെയ്യുന്നു.

പ്രവേശനോത്സവം

2022 - 2023 ലെ പ്രവേശനോത്സവം ബഹുമാനപ്പെട്ട പഞ്ചായത്ത് മെമ്പർ ശ്രീ. B. രാധാകൃഷ്ണൻ ഭദ്രദീപം കൊളുത്തി നിർവഹിച്ചു..

.മികവ് പ്രദർശനം

പ്രവേശനോത്സവം

. മിഠായി വിതരണം

. കലാ പരിപാടികൾ പ്രവേശനോത്സവം .സമ്മാനം നല്കൽ


പരിസ്ഥിതി ദിനംപരിസ്ഥിതി ദിനം

പരിസ്ഥിതി ദിനം
  • . BRC യുടെ തനതു പ്രവർത്തനമായ ദശപുഷ്പത്തോട്ടം നിർമിച്ചു
  • . വൃക്ഷ തൈകൾ വിതരണം നല്കി
  • വ്യക്ഷ തൈകൾ നട്ടു
ദശപുഷ്പ തോട്ടം

വായനാ ദിനം

  • വായനാ പ്രവർത്തനങ്ങൾക്ക് CRC - Co-ordinator ശ്രീ ശുഭ റ്റീച്ചർ നിർവഹിച്ചു
  • എല്ലാ ക്ലാസിലും ലൈബ്രറി
  • . വായനാ ചങ്ങാത്ത പരിപാടി

ലാബുകൾ

  • ലാബുകൾ നവീകരിച്ചു.
  • ഉല്ലാസ ഗണിത പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം


സ്വാതന്ത്ര്യ ദിനം

സ്വാതന്ത്ര്യ ദിനം

പതാക എല്ലാ കുട്ടികൾക്കും

ഘോഷയാത്ര

മധുരവിതരണം സ്വാതന്ത്ര്യ ദിനം കലാ പരിപാടികൾ


ഓണാഘോഷം

. അത്തപ്പൂക്കളം

. കലാ പരിപാടികൾ

. ഓണ സദ്യ