വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

നാഷണൽ മാത്തമാറ്റിക്സ് ഡേ

നാഷണൽ മാത്തമാറ്റിക്സ് ഡേയുടെ ഭാഗമായി ഗണിതശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മത്സരങ്ങളുടെ വിജയികൾക്കുള്ള സമ്മാനദാനം 19/01/2022ൽ സ്കൂൾ ഓപ്പൺ ആഡിറ്റോറിയത്തിൽ ബഹു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി. മേരിക്കുട്ടി ടീച്ചർ നിർവഹിച്ചു.

വിജയികൾക്കുള്ള സമ്മാനദാനം
വിജയികൾക്കുള്ള സമ്മാനദാനം







സ്കൂൾതല ഗണിതശാസ്ത്ര ക്ലബ് ഉദ്ഘാടനം

5,6,7 ക്ലാസുകളിലെ ഓരോ ഡിവിഷനിൽ നിന്നും ഗണിതത്തിൽ കഴിവും താല്പര്യവുമുള്ള രണ്ടു കുട്ടികളെ വീതം കണ്ടെത്തി 2022_2023 അധ്യയന വർഷത്തെ UP ഗണിത ക്ലബ് രൂപീകരിച്ചു. അഞ്ചു മുതൽ 10 വരെയുള്ള ക്ലാസുകളിലെ ഗണിത അധ്യാപകരും ക്ലബ്ബ് അംഗങ്ങളും ചേർന്ന് വിവിധ കലാപരിപാടികളോടെ സ്കൂൾതല ഗണിതശാസ്ത്ര ക്ലബ്ബ് 30/09/2022 ന് ജില്ലാതല ക്ലബ് കൺവീനർ Shiju.C.I ഉദ്ഘാടനം ചെയ്തു.