നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയ്ക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുവാന്‍ നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു.ഈ വിദ്യാലയം1914-ൽ സ്ഥാപിതമായി. തുടക്കത്തിൽ 1500-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ചു.അന്ന് ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കിയിരുന്നു. അക്കാലത്ത് മറ്റു പ്രാഥമികവീദ്യാലയങ്ങള്‍ ഇല്ലായിരുന്നു. ഇവിടെ ഇപ്പോൾ നൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. നാട്ടുകാരുടെ പിന്തുണയോടെ ഈ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.