ഉള്ളടക്കത്തിലേക്ക് പോവുക

ഡബ്ല്യൂ ഒ യു പി എസ് മുട്ടിൽ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1 ആമുഖം

1.1 26മെയ് 2022 -23 അധ്യയന വർഷത്തെ ആദ്യ സംയ‍ുക്ത SRG യോഗം ചേർന്ന‍ു.

1.2 ജ‍ൂൺ 1 സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു .

1.3 ജൂൺ 5 പരിസ്ഥിതി ദിനം ആചരിച്ചു.

1.4 ജൂൺ 13 വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം

1.3 ജൂൺ 19 വായനദിനമായി ആചരിച്ചു..

1.4 ജൂൺ 19 സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം .

1.5 ജൂൺ 26 ലഹരി വിരുദ്ധ ദിനം :വാരാചരണം സംഘടിപ്പിച്ചു .

1.6 ജൂലൈ 11 ലോകജനസംഖ്യ ദിനം

1.7 ജൂലൈ 18 സ്കൂൾ പാർലമെൻറ് ഇലക്ഷൻ

1.8 ജൂലൈ 21 ചാന്ദ്രദിനം.

1.9ആഗസ്റ്റ് 4,7 സ്കൂൾ കലോത്സവം.

1.10 ആഗസ്റ്റ് 6,9 ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു.

1.11 ആഗസ്റ്റ് 15 എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു ..

1.12 ആഗസ്റ്റ് 19 വിദ്യാർഥികൾക്കായി സത്യമേവജയതേ പരിശീലന പരിപാടി സംഘടിപ്പിച്ചു.

1.13 സെപ്റ്റംബർ 2 ഓണാഘോഷം .

1.14 സെപ്റ്റംബർ 2 അധ്യാപക ദിനാചരണം നടത്തി

1.15 സെപ്റ്റംബർ 13 സ്കൂൾ ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര.പ്രവൃത്തിപരിചയ ,ഐടി മേളകൾ.

1.16 സെപ്റ്റംബർ 14 ഹിന്ദി ദിനാചരണം

1.17 സെപ്റ്റംബർ 29,30 സ്കൂൾ സ്പോർട്സ് .

1.18 ഒക്ടോബർ 6 ലഹരി വിരുദ്ധ കാമ്പൈൻ നടത്തി.

1.19 നവംബർ 1 കേരളപ്പിറവി .

1.20 മലയാള ഭാഷാ ദിനം

1.21 ലഹരി വിപത്തിനെതിരെ ചങ്ങലതീർത്ത് വിദ്യാർഥികൾ .

1.22 നവംബർ 1,2,3,4 ബത്തേരി സബ്‍ജില്ലാ സ്പോർട്സ് മീറ്റ്..

1.23 നവംബർ4 പാഠ്യപദ്ധതി പരിഷ്ക്കരണവുമായി ബന്ധപ്പെട്ട സാമൂഹിക ചർച്ച .

1.24 നവംബർ 11,12 ഈ വർഷത്തെ സ്കൗട്ട് ഗൈഡ് യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ച‍ു.