ഗവ. എച്ച് എസ് ഓടപ്പളളം/പാഠ്യേതര പ്രവർത്തനങ്ങൾ/റീഡിംഗ് ഹട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
23:55, 24 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15054 (സംവാദം | സംഭാവനകൾ) (റീഡിംഗ് ഹട്ട്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാർത്ഥികളിൽ വായനാശീലം വളർത്തിയെടുക്കുന്നതിനായി ദിനപത്രങ്ങളും ആനുകാലികങ്ങളും മറ്റ് സാഹിത്യ പുസ്തകങ്ങളും വായിക്കുന്നതിനു വേണ്ടി പ്രത്യേകം സജ്ജമാക്കിയ സംവിധാനമാണ് 'വായനയ്ക്കൊരിടം' എന്ന 'റീഡിംഗ് ഹട്ട്'. ഐ.ടി പ്രഫഷനുകളുടെ കൂട്ടായ്മയായ 'പ്രതിധ്വനി' എന്ന സംഘടയുടെ സഹായത്തോടെയാണ് റീഡിംഗ് ഹട്ട് ഒരുക്കിയത്. ഇതിന്റെ നടത്തിപ്പു ചുമതല ഒൻപതാം ക്ലാസിലെ കുട്ടികൾക്കാണ്.