എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/വിദ്യാരംഗം
ബഷീർ ദിനം 2022
2022 ജൂലൈ 5ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു.
വിശിഷ്ടാതിഥിയായി സ്കൂളിലെ പൂർവ വിദ്യാർത്ഥിയായ ശ്രീ അജിത് കുമാർ എത്തിചേർന്നു. അദ്ദേഹം രചിച്ച 4 പുസ്തകങ്ങൾ സ്കൂളിലേക്ക് സംഭാവന ചെയ്തു . തുടർന്ന് കുട്ടികളുടെ
മനോഹരമായ കലാപരിപാടികൾ അരങ്ങേറി.