എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്
17:27, 24 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20034 (സംവാദം | സംഭാവനകൾ) ('=== സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് === കാട്ടുകുളം ഹയർ സെക്കന്ററി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീമിന്റെ നേതൃത്വത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്

കാട്ടുകുളം ഹയർ സെക്കന്ററി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീമിന്റെ നേതൃത്വത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കോ വിഡിനു ശേഷമുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഡോക്ടർ കെ.എസ്. സന്തോഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ.പി.രാജേഷ് പി.ടി.എ.പ്രസിഡന്റ് സി.യു.ജയശങ്കർ ,ബീന.സി.പി. മഞ്ജു റോസ് ലിൻ ജോർജ്, ശുഭ.കെ, ചന്ദന രാജ് എന്നിവർ സംസാരിച്ചു. ക്യാമ്പിൽ പങ്കെടുത്ത 50 പേർക്ക് സൗജന്യമായി മരുന്നുകൾ നൽകി. ശ്രീകൃഷ്ണപുരം പി.കെ.എം.ആയുർവേദ ആസ്പത്രിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.