ഉള്ളടക്കത്തിലേക്ക് പോവുക

സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
23:14, 21 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26067 (സംവാദം | സംഭാവനകൾ) ('Nature club June മാസം ആദ്യം നേച്ചർ ക്ലബ്ബ്‌ രൂപീകരിച്ചു' ക്ലാസ്സ് മുറികളും സ്കൂൾ പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് ചുമതലപ്പെടുത്തി ക്ലാസ്സ് മുറികൾ പ്രകൃതിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

Nature club

June മാസം ആദ്യം നേച്ചർ ക്ലബ്ബ്‌ രൂപീകരിച്ചു'

ക്ലാസ്സ് മുറികളും സ്കൂൾ പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് ചുമതലപ്പെടുത്തി

ക്ലാസ്സ് മുറികൾ പ്രകൃതിക്കിണങ്ങുന്ന വിധത്തിൽ ചെടികൾ വച്ച് മനോഹരമാക്കാൻ അംഗങ്ങളെ ചുമതലപ്പെടുത്തി

പ്ലാസ്റ്റിക് വിമുക്ത വിദ്യാലയമായി സൂക്ഷിക്കുന്നതിനുള്ള ബോധവത്കരണ ക്ലാസ്സ് നൽകി.

അംഗങ്ങൾക്ക് വീടുകളിൽ പച്ചക്കറിത്തോട്ടവും ചെടികളും നടുന്നതിനുള്ള നിർദ്ദേശങ്ങൾ നല്കി.

സ്കൂളിലും പരിസരത്തുമുള്ള സസ്യങ്ങളെ പരിപാലിക്കുകയും ശാസ്ത്രനാമം ശേഖരിക്കുകയും ചെയ്തുവരുന്നു

പ്രകൃതിയേയും ജീവസമ്പത്തിനേയും അടുത്തറിയുന്നതിനായി പഠനയാത്രകൾ സംഘടിപ്പിച്ചു വരുന്നു'